താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
- പതന കോണും പ്രതിപതന കോണും തുല്യമായിരിക്കും
- പതന രശ്മിയും പ്രതിഫല രശ്മിയും പതന ബിന്ദുവിലേക്കുള്ള ലംബവും വ്യത്യസ്ത തലത്തിൽ ആയിരിക്കും
- പതന രശ്മിയും പ്രതിഫല രശ്മിയും പതന ബിന്ദുവിലേക്കുള്ള ലംബവും ഒരേ തലത്തിൽ ആയിരിക്കും
Aiii മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Cii മാത്രം തെറ്റ്
Di, ii തെറ്റ്
