താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
Aഭൂപടങ്ങളിൽ മനുഷ്യ നിർമ്മിതവും പ്രകൃതിദത്തവുമായ വിവിധ ഭൗമോപരിതല സവിശേഷതകൾ ചിത്രീകരിക്കുന്നു
Bപ്രാദേശികതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നിറങ്ങളും ചിഹ്നങ്ങളുമാണ് ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്നത്.
Cഓരോ ഭൗമോപരിതല സവിശേഷതകളും വ്യത്യസ്ത നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്.
Dഏതൊരു രാജ്യത്ത് നിർമ്മിച്ച ഭൂപടവും വായിക്കുന്നതിനുവേണ്ടിയാണ് അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത്.