App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. തൊഴിലിലും വരുമാനത്തിലുമുള്ള അസമത്വം സമൂഹത്തിൽ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നു.

  2. ഒരു സമൂഹത്തിലെ വിഭവങ്ങൾ തുല്യമല്ലാത്ത രീതിയിൽ വിതരണം ചെയ്യുമ്പോഴാണ് അസമത്വം ഉണ്ടാകുന്നത്.

  3. തൊഴിലിലും വരുമാനത്തിലുമുള്ള സമത്വം സമൂഹത്തിൽ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നു.

A1

B2

C3

D1&2

Answer:

C. 3

Read Explanation:

തൊഴിലിലും വരുമാനത്തിലുമുള്ള അസമത്വം സമൂഹത്തിൽ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നു. ഒരു സമൂഹത്തിലെ വിഭവങ്ങൾ തുല്യമല്ലാത്ത രീതിയിൽ വിതരണം ചെയ്യുമ്പോഴാണ് അസമത്വം ഉണ്ടാകുന്നത്. സാമ്പത്തിക അസമത്വം സാമ്പത്തിക അസമത്വം എന്നത് ഒരു സമൂഹത്തിലെ വ്യക്തികൾ അല്ലെങ്കിൽ സംഘങ്ങൾക്കിടയിൽ സമ്പത്ത്, വരുമാനം അല്ലെങ്കിൽ വിഭവങ്ങൾ എന്നിവയുടെ അസമമായ വിതരണത്തെ സൂചിപ്പിക്കുന്നു.


Related Questions:

ഗ്രാമീണമേഖലയിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ധ കായികതൊഴിൽ ഉറപ്പാക്കുന്ന പദ്ധതി
വിദ്യാവാഹിനി എന്ന സർക്കാർ പദ്ധതിയിലൂടെ സർക്കാർ ലക്‌ഷ്യം വക്കുന്നത് എന്താണ് ?
സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനം നടന്നത് എവിടെ ?

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ?

  1. പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിൽ തുല്യമല്ലാത്ത അവസ്ഥ സാമൂഹിക അസമത്വം സൃഷ്ടിക്കുന്നു.

  2. സാമൂഹിക അസമത്വം എന്നത് ഒരു സമൂഹത്തിനുള്ളിലെ വിഭവങ്ങൾ, അവസരങ്ങൾ, പദവികൾ എന്നിവയുടെ സമമായ വിതരണം സൂചിപ്പിക്കുന്നു.

  3. വരുമാനത്തിലെ അസമത്വം, സമ്പത്തിലെ അസമത്വം, വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും അവസരമില്ലായ്മ, വംശം, ജാതി, ലിംഗപദവി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം, രാഷ്ട്രീയ-സാമൂഹിക സ്ഥാപനങ്ങളിലെ അസമമായ പ്രാതിനിധ്യം എന്നിങ്ങനെ വിവിധ രൂപങ്ങളിൽ സാമൂഹിക അസമത്വം പ്രകടമാകുന്നു.

  4. സാമൂഹിക അസമത്വത്തെ ഉന്മൂലനം ചെയ്യുന്നതിനായി സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും തുല്യത, നീതി, തുല്യ അവസരങ്ങൾ എന്നിവ ലക്ഷ്യമിട്ടുളള നയങ്ങൾ സർക്കാർ രൂപീകരിക്കുന്നു.

ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ഭാഷാപ്രശ്നം പരിഹരിക്കുക, കൊഴിഞ്ഞുപോക്ക് തടയുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗോത്രഭാഷയിലും മലയാളത്തിലും പരിജ്ഞാനമുള്ള യോഗ്യരായ ഗോത്രവിഭാഗക്കാരെ പ്രൈമറി സ്കൂളുകളിൽ അധ്യാപകരായി നിയമിക്കുന്ന കേരള സർക്കാർ പദ്ധതി