App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ

  2. ഗ്രഹങ്ങൾക്ക് ചൂടോ പ്രകാശമോ സ്വയം പുറപ്പെടുവിക്കാൻ കഴിയില്ല

  3. സൂര്യനിൽ നിന്നാണ് ഗ്രഹങ്ങൾക്ക് ചൂടും പ്രകാശവും ലഭിക്കുന്നത്

  4. ഗ്രഹങ്ങൾ സ്വയം ചൂടും പ്രകാശവും പുറപ്പെടുവിക്കുന്നു

A1

B2

C3

D4

Answer:

D. 4

Read Explanation:

സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ. ഗ്രഹങ്ങൾക്ക് ചൂടോ പ്രകാശമോ സ്വയം പുറപ്പെടുവിക്കാൻ കഴിയില്ല. സൂര്യനിൽ നിന്നാണ് ഗ്രഹങ്ങൾക്ക് ചൂടും പ്രകാശവും ലഭിക്കുന്നത്.


Related Questions:

ജീവൻ നിലനിൽക്കുന്ന ഏറ്റവും ഒരേ ഒരു ഗ്രഹം
സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സി
രാത്രി സമയങ്ങളിൽ അതിവേഗം സഞ്ചരിക്കുന്ന തീപ്പൊരികളായി ആകാശത്ത് കാണപ്പെടുന്നത് എന്താണ് ?
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നതിന് കാരണം
താഴെ പറയുന്നവയിൽ ഹരിതകേരളം മിഷന്റെ ശ്രദ്ധേയമായ കർമ്മപരിപാടി ഏത് ?