Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്‌താവന ഏത്?

Aമന്ത്രി അവതരിപ്പിക്കുന്ന ബിൽ ഗവണ്മെൻ്റ് ബിൽ എന്നറിയപ്പെടുന്നു

Bധന ബില്ലുകൾ തള്ളിക്കളയാൻ രാജ്യസഭയ്ക്ക് അധികാരമുണ്ട്

Cപാർലമെന്റ് പാസ്സാക്കിയ ബില്ലുകൾ വീറ്റോ ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്

Dപാർലമെന്റ് പാസ്സാക്കിയ ബില്ലുകൾ രാഷ്ട്രപതി ഒപ്പ് വെച്ചാൽ നിയമ മാകും

Answer:

B. ധന ബില്ലുകൾ തള്ളിക്കളയാൻ രാജ്യസഭയ്ക്ക് അധികാരമുണ്ട്

Read Explanation:

ധന ബില്ലുകൾ (Money Bills) ലോക്‌സഭയിൽ മാത്രമേ അവതരിപ്പിക്കാൻ പാടുകളുള്ളൂ.

രാജ്യസഭയ്ക്ക് ധനബില്ലുകൾ തള്ളിക്കളയാനോ ഭേദഗതി ചെയ്യാനോ അധികാരമില്ല.

രാജ്യസഭയുടെ അനുമതിയില്ലാതെ തന്നെ ധനബില്ലുകൾ പാസ്സാക്കാൻ ലോക്‌സഭയ്ക്ക് സാധിക്കും (രാജ്യസഭയ്ക്ക് പരമാവധി 14 ദിവസം മാത്രമേ ബിൽ തടഞ്ഞുവെക്കാൻ അധികാരമുള്ളൂ).

അതിനാൽ (B) എന്നത് തെറ്റായ പ്രസ്താവനയാണ്.


Related Questions:

നാടിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ചുമതലയില്ലാത്ത സ്ഥാപനം?
നമ്മുടെ പാർലമെന്റിന് എത്ര സഭകളാണുള്ളത്?
ആർട്ടിക്കിൾ 101 പ്രകാരം, ഒരു പാർലമെന്റ് എത്ര ദിവസം ഹാജരായില്ലെങ്കിൽ, അവരുടെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കാം?
What is the maximum strength of the Rajya Sabha as per constitutional provisions?
Which Article helps the Rajya Sabha to take initiative in the creation of one or more All India Service?