Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ നിയമപ്രകാരം ശരിയല്ലാത്ത പ്രസ്താവനയേത് ?

Aകേസുമായി ബന്ധപ്പെട്ട കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്താൻ പാടില്ല

Bമൊഴിയെടുക്കുന്നത് കുട്ടിയുടെ താമസസ്ഥലത്ത് വച്ചായിരിക്കണം

Cപോലീസ് മൊഴിയെടുക്കുമ്പോൾ യൂണിഫോമിൽ ആയിരിക്കണം

Dഒരു കാരണവശാലും കുട്ടിയെ രാത്രി തടങ്കലിൽ വെക്കാൻ പാടില്ല

Answer:

C. പോലീസ് മൊഴിയെടുക്കുമ്പോൾ യൂണിഫോമിൽ ആയിരിക്കണം

Read Explanation:

കേസുമായി ബന്ധപ്പെട്ട കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്താൻ പാടില്ല മൊഴിയെടുക്കുന്നത് കുട്ടിയുടെ താമസസ്ഥലത്ത് വച്ചായിരിക്കണം ഒരു കാരണവശാലും കുട്ടിയെ രാത്രി തടങ്കലിൽ വെക്കാൻ പാടില്ല


Related Questions:

മണിപ്പുർ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമമായ “ അഫ്സ്പ " വിവേചനരഹിതമായിപ്രയോഗിക്കുന്നതിനെതിരെ 14 വർഷമായി നിരാഹാരം അനുഷ്ഠിക്കുന്നു മനുഷ്യാവകാശപ്രവർത്തക ആര് ?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?

ചേരുംപടി ചേർക്കുക

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള ആക്ട് ?
Which of the following canon of taxation is also known as 'ability to pay’ principle of taxation?