Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. കേരളത്തിലെ ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്ക് - 92.07%
  2. കേരളത്തിലെ ഉയർന്ന പുരുഷ  സാക്ഷരതാ നിരക്ക് - 96.11%

A1 മാത്രം ശരി

B2 മാത്രം ശരി

C1 ഉം 2 ഉം ശരി

D1 ഉം 2 ഉം തെറ്റ്

Answer:

C. 1 ഉം 2 ഉം ശരി

Read Explanation:

എല്ലാവരെയും ഉൾക്കൊള്ളുന്നതും സാർവ്വത്രികമായി പ്രാപ്യവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്


Related Questions:

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ഏത് തരം സ്ഥാപനമാണ്?
കേരള സംസ്ഥാന സേവനാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?
ദേശീയ ജനസംഖ്യ കമ്മീഷന്റെ വൈസ് ചെയർമാൻ
ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയെ ജവഹർ റോസ്‌കർ യോജനയിൽ ലയിപ്പിച്ച വര്ഷം ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് സിവിൽ സർവീസിന്റെ പ്രവർത്തനമല്ലാത്തത് ?