App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ഗ്രീൻ പീസ് ഇൻറ്റർനാഷണലുമായി മായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനയേത് ?

Aഅലാസ്‌കൻ ദ്വീപസമൂഹമായ അല്ല്യൂഷൻ ദ്വീപുകളുടെ സംരക്ഷണത്തിനായി ആരംഭിച്ചു

Bപരിസ്ഥിതി കാമാൻഡോസ് എന്നറിയപ്പെടുന്ന സംഘടന

Cപ്രകൃതിയിലെ എല്ലാ ജീവവജാലങ്ങളെയും സംരക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടന

Dമിഖായേൽ ഗോർബച്ചേവ് ആണ് സ്ഥാപകൻ

Answer:

D. മിഖായേൽ ഗോർബച്ചേവ് ആണ് സ്ഥാപകൻ

Read Explanation:

Green peace International: • അലാസ്‌കൻ ദ്വീപസമൂഹമായ അല്ല്യൂഷൻ ദ്വീപുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച് പിന്നീട് ആഗോള പരിസ്ഥിതി സംഘടന ആയി മാറിയ പ്രസ്ഥാനം • പരിസ്ഥിതി കാമാൻഡോസ് എന്നറിയപ്പെടുന്ന സംഘടന • പ്രകൃതിയിലെ എല്ലാ ജീവവജാലങ്ങളെയും സംരക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടന • കാനഡയിലാണ് ആരംഭിച്ചത് • 1972ലാണ്‌ ഗ്രീൻ പീസ് ഇൻറ്റർനാഷണൽ എന്ന് പേര് മാറ്റിയത് Note: മിഖായേൽ ഗോർബച്ചേവ് സ്ഥാപകനായിട്ടുള്ളത് ഗ്രീൻ ക്രോസ് ഇൻറ്റർനാഷണലാണ്


Related Questions:

ഇവയിൽ ഏതൊക്കെ ഹരിതഗൃഹ വാതകങ്ങളിൽ ഉൾപ്പെടുന്നത് ?

  1. CH₄
  2. CO₂
  3. NO₂
    ആഗോളതാപനത്തിന് കാരണമാകുന്ന വികിരണം ഏതാണ്?
    The uncontrolled rise in temperature due to the effect of Greenhouse gases is called?
    ഓസോണിനെ ഏറ്റവുംകൂടുതൽ നശിപ്പിക്കുന്ന വാതകം ഏത്?
    "ആഗോളതാപനം മരമാണ് മറുപടി" എന്നത് ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ്?