App Logo

No.1 PSC Learning App

1M+ Downloads

ഇസ്ലാം ധർമ്മപരിപാലന സംഘവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്

  1. എസ്എൻഡിപിയുടെ മാതൃകയിൽ ആരംഭിച്ച നവോത്ഥാന സംഘടന
  2. വക്കം അബ്ദുൽ ഖാദർ മൗലവിയായിരുന്നു സ്ഥാപകൻ
  3. 1915ൽ ചിറയൻകീഴിലെ നിലയ്ക്കമൂക്ക് എന്ന പ്രദേശത്താണ് സംഘടന സ്ഥാപിതമായത്

    Aഎല്ലാം തെറ്റ്

    Bii, iii തെറ്റ്

    Ciii മാത്രം തെറ്റ്

    Di, iii തെറ്റ്

    Answer:

    C. iii മാത്രം തെറ്റ്

    Read Explanation:

    ഇസ്ലാം ധർമ്മ പരിപാലന സംഘം

    • ശ്രീനാരായണഗുരുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി, SNDPയുടെ മാതൃകയിൽ  ആരംഭിച്ച സംഘടന 
    • സ്ഥാപിതമായ വർഷം : 1918
    • ചിറയൻകീഴിലെ നിലയ്ക്കമൂക്ക് എന്ന പ്രദേശത്താണ് സംഘടന സ്ഥാപിതമായത്.

    വക്കം മൗലവി ആരംഭിച്ച മറ്റ്  സംഘടനകൾ: 

    1. അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ.
    2. മുസ്ലിം ഐക്യ സംഘം.
    3. മുസ്ലിം സമാജം.

     


    Related Questions:

    കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം ?
    തിരുവിതാംകൂർ രാജഭരണത്തെ 'അനന്തപുരത്തെ നീചൻ' എന്ന് വിശേഷിപ്പിച്ചതാര്?
    The First Social reformer in Kerala was?
    വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്?
    Who was known as 'Kerala Gandhi' ?