App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ വൈറസുമായി ബന്ധമില്ലാത്ത പരാമർശം?

Aവിഷം എന്ന അർത്ഥം വരുന്നത്

Bജീവ കോശത്തിൽ മാത്രം ജീവ ലക്ഷണം പ്രകടിപ്പിക്കുന്നു

Cഏകകോശജീവി

Dജീവ വർഗത്തിലോ അജീവിയ ഘടകങ്ങളിലോ ഉൾപ്പെടുന്നില്ല

Answer:

C. ഏകകോശജീവി

Read Explanation:

വൈറസുകൾ ഏകകോശജീവികൾ അല്ല


Related Questions:

ATP, ADPയായി മാറുമ്പോൾ
Which of the following is/are the function of Plasma membrane?
ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്ന "കുർകുമിൻ" അടങ്ങിയ വസ്തു:
മർമ്മത്തിനുള്ളിലെ ദ്രാവക ഭാഗമാണ് ?
Name the antibiotic which inhibits protein synthesis in eukaryotes?