Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്ത പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്റ്റിന്റെ 1929-ലെ ലാഹോർ സമ്മേളനവുമായി ബന്ധമില്ലാത്തത് ഏത് ?

  1. കോൺഗ്രസിൻറെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു.
  2. ജവഹർലാൽ നെഹ്രു കോൺഗ്രസ് അധ്യക്ഷനായി.
  3. സിവിൽ നിയമലംഘന സമരം ആരംഭിക്കാൻ തീരുമാനിച്ചു.
  4. 1930 ആഗസ്ത് 15ന് സ്വതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു.

    Aരണ്ടും മൂന്നും

    Bഎല്ലാം

    Cനാല് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. നാല് മാത്രം

    Read Explanation:

    1930 ജനുവരി - 26 സ്വതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു.


    Related Questions:

    1920-ലെ INC സെഷന്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അംഗീകാരം നല്‍കി. എവിടെയാണ്‌ സെഷന്‍ നടന്നത്‌ ?
    താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡന്റ്അല്ലാത്തത് ?
    മഹാത്മാഗാന്ധി അദ്ധ്യക്ഷത വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം :
    ഏത് വർഷമാണ് മഹാത്മാ ഗാന്ധി കോൺഗ്രസ് വിട്ടത് ?
    ഹിന്ദുമഹാസഭയുടെയും കോൺഗ്രസിൻ്റെയും പ്രസിഡന്റ് ആയ ആദ്യ വ്യക്തി ആരാണ് ?