താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധമില്ലാത്തത് ഏത് ?
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം 1885-ൽ ആണ്.
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടന്നത് കൽക്കട്ടയിൽ ആണ്.
- കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ഡബ്ല്യു.സി. ബാനർജി ആണ്.
Ai മാത്രം
Bii മാത്രം
Ciii മാത്രം
Di, ii, iii ശരിയല്ല
