App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സെറിബ്രത്തിന്റെ ധർമ്മവുമായി ബന്ധമില്ലാത്തത് ഏത്?

Aഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നതിന്റെ കേന്ദ്രം

Bപേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

Cചിന്ത, ബുദ്ധി, ഭാവന, ഓർമ്മ എന്നിവയുടെ കേന്ദ്രമായി വർത്തിക്കുന്നു

Dഐശ്ചിക ചലനങ്ങളെ നിയന്ത്രിക്കുന്നു

Answer:

B. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.


Related Questions:

ഇന്ദ്രിയ അനുഭവങ്ങൾ ഉളവാക്കുകയും ചിന്ത, ബുദ്ധി, ഭാവന ഓർമ്മ എന്നിവയുടെ കേന്ദ്രവുമായ മസ്തിഷ്ക ഭാഗം ഏത്?
Neurons are seen in :
സംസാര ഭാഷക്കുള്ള പ്രത്യേക കേന്ദ്രമായ ബ്രോക്കസ് ഏരിയ തലച്ചോറിന്റെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് ?
താഴെ കൊടുത്തിരിക്കുന്നതിൽ ഏത് രാസവസ്തുവിൻ്റെ ഉല്പാദനം കുറയുന്നത് മൂലമാണ് പാർക്കിൻസൺസ് എന്ന രോഗമുണ്ടാവുന്നത് ?
മനുഷ്യ ശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്നത് ?