താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ 1935-ലെ ഇന്ത്യാനിയമവും ആയി ബന്ധമില്ലാത്തതേത് ?
Aമുസ്ലീങ്ങൾക്ക് വേണ്ടി പ്രത്യേക നിയോജക മണ്ഡലങ്ങൾ സ്ഥാപിച്ചു.
Bകേന്ദ്രത്തിൽ ഒരു അഖിലേന്ത്യാ ഫെഡറേഷൻ രൂപീകരിക്കും.
Cപ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കും.
Dഒരു ഫെഡറൽ കോടതിയും റിസർവ് ബാങ്കും സ്ഥാപിക്കും.
