Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഉദ്ഗ്രഥിത സമീപനവുമായി ബന്ധമില്ലാത്ത പരാമർശം ഏത്

Aവിഷയങ്ങളുടെ ആഴത്തിലുള്ള പഠനത്തിനും സമഗ്രമായി ഉൾക്കൊള്ളുന്നതിനും ഉദ്ഗ്രഥിത സമീപനം ആണ് അഭികാമ്യം

Bതൻറെ ചുറ്റുപാടുമുള്ള സ്വാഭാവിക പ്രകൃതിയിൽ വിഷയങ്ങളുടെ വേർതിരിവോടെ അല്ല വസ്തുക്കളും വസ്തുതകളും ഉള്ളത് .വിജ്ഞാനങ്ങളെ അവ പ്രകൃതിയിൽ കാണുന്നതുപോലെ പഠിക്കുന്നതാണ് സ്വാഭാവികം

Cഒരേ ആശയം തന്നെ പല വിഷയങ്ങളിലും ക്ലാസുകളിലും ആയി പഠിക്കേണ്ടി വരുന്നതിനുള്ള ആവർത്തനം ഒഴിവാക്കാൻ സഹായിക്കുന്നു

Dവിജ്ഞാന വിഭാഗങ്ങളെ അവയുടെ സാമൂഹിക സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതാണ് ഉചിതം

Answer:

C. ഒരേ ആശയം തന്നെ പല വിഷയങ്ങളിലും ക്ലാസുകളിലും ആയി പഠിക്കേണ്ടി വരുന്നതിനുള്ള ആവർത്തനം ഒഴിവാക്കാൻ സഹായിക്കുന്നു

Read Explanation:

ഒരേ ആശയം തന്നെ പല വിഷയങ്ങളിലും ക്ലാസുകളിലും ആയി പഠിക്കേണ്ടിവരുന്നതിനുള്ള ആവർത്തനം ഒഴിവാക്കാൻ സഹായിക്കുന്നു. മറ്റു മൂന്ന് ഓപ്ഷനുകൾ ഉദ്ഗ്രഥിത സമീപനത്തിന്റെ പൂർണ്ണസത്ത ഉൾക്കൊള്ളുന്നു


Related Questions:

A student's ability to perform a science experiment is best evaluated using:
The Operating system used in 'UBUNTU'
The goal of teaching is:
Piece of information acquired through observation and measurement is:
Sir C.V. Raman's discovery of the 'Raman Effect' is a classic example of scientific attitude because he: