App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ചോദ്യോത്തരവേളയുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത് ?

Aഒരു മണിക്കൂർ ഭരണപരമായ ഏത് വിഷയത്തിലും അംഗങ്ങൾക്ക് ചോദ്യം ഉന്നയിക്കാം

Bചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് അതാതു വകുപ്പ് മന്ത്രിമാരാണ്

Cനാല് തരത്തിലുള്ള ചോദ്യങ്ങളാണ് അംഗങ്ങൾ ചോദിക്കുന്നത്

Dപാർലമെൻ്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ചോദ്യോത്തരവേളയിലൂടെയാണ്

Answer:

C. നാല് തരത്തിലുള്ള ചോദ്യങ്ങളാണ് അംഗങ്ങൾ ചോദിക്കുന്നത്


Related Questions:

Who is the chairman of Rajyasabha ?
രാജ്യസഭയിലെ ഭരണകക്ഷിയുടെ പുതിയ നേതാവായി (Leader of the house) തിരഞ്ഞെടുത്തത് ?
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് പാർലമെന്റിനും സംസ്ഥാന നിയമസഭയ്ക്കും ഇടയിൽ നികുതി ഉൾപ്പെടെയുള്ള നിയമ നിർമ്മാണ അധികാരങ്ങൾ അനുവദിക്കുന്നത് ?
മുതാലാഖ് ബിൽ ലോക്‌സഭ പാസ്സാക്കിയത് എന്ന് ?
സാധാരണയായി പാർലമെൻ്റിലെ മൺസൂൺ സമ്മേളനം നടക്കുന്ന കാലയളവ് ഏത് ?