Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ പറമ്പിക്കുളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

1) തമിഴ്‌നാട്ടിലൂടെ മാത്രമാണ് പ്രവേശനം 

2) നിലവിൽ വന്ന വർഷം 1973 

3) റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം 

4) സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെട്ടിരുന്നു 

A1, 2 & 4

B1, 2 & 3

C2 & 4

D1 മാത്രം

Answer:

B. 1, 2 & 3

Read Explanation:

പറമ്പിക്കുളം വന്യജീവി സങ്കേതം 

  • പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - പാലക്കാട്
  • പറമ്പിക്കുളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം - 1973
  • കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രമാണിത്
  • കേരളത്തിലെ ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം
  • പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - തുണക്കടവ്
  • തമിഴ്നാട്ടിലൂടെ മാത്രം പ്രവേശന കവാടം ഉള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം
  • റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം 

Related Questions:

കരിമ്പുഴ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

തന്നിരിക്കുന്ന പ്രസ്താവനകളിൽ കരിമ്പുഴ' വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക. 

i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു

 ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം.

 iii) 2019 ജൂലൈ 6-ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു. 

The wild life sanctuary which is a part of Nilagiri Biosphere Reserve ?
വെട്ടിമുറിച്ചകോൺ, കോട്ടമൺപുറം, കൊബൈ ഇക്കോടൂറിസം കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന വന്യജീസി സങ്കേതം ഏതാണ് ?
ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?