App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?

Aശക്തരായവര്‍ ദുര്‍ബലരുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് രാഷ്ട്രം രൂപംകൊണ്ടു

Bരാഷ്ട്രം ദൈവസൃഷ്ടിയാണ്

Cജനങ്ങള്‍ രൂപം നല്‍കിയ കരാറിലൂടെ രാഷ്ട്രം രൂപംകൊണ്ടു

Dരാഷ്ട്രം ചരിത്രസൃഷ്ടിയാണ്

Answer:

D. രാഷ്ട്രം ചരിത്രസൃഷ്ടിയാണ്


Related Questions:

ഒരു രാജ്യത്തിൻ്റെ 'ടെറിട്ടോറിയൽ വാട്ടറിൻ്റെ ' പരിധി എത്ര നോട്ടിക്കൽ മൈൽ വരെയാണ് ?
"രാഷ്ട്രത്തിൻറെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്'' ആരുടെ വാക്കുകളാണിത് ?
രാഷ്ടതന്ത്ര ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകത്തിൽ ഉൾപ്പെടുത്താനാവാത്തത് ?
കേരളത്തിൽ ചിലവ് കുറഞ്ഞ പാർപ്പിടനിർമ്മാണ രീതികൾ അവതരിപ്പിച്ച ' ലാറി ബേക്കർ ' ഏത് രാജ്യക്കാരൻ ആണ് ?