Challenger App

No.1 PSC Learning App

1M+ Downloads

ഫെബ്രുവരി വിപ്ലവവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഫെബ്രുവരി വിപ്ലവത്തിന്റെ തലേദിവസം, നഗരത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി,ഇതിനെ തുടർന്ന് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

2.ക്രമേണ സൈനികരും പ്രതിഷേധത്തിൽ പങ്കുചേരുകയും 1917 മാർച്ച് 12-ന് സെന്റ്.പീറ്റേഴ്‌സ്ബർഗ് വിപ്ലവകാരികൾ കീഴടക്കുകയും ചെയ്തു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

  • ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യയുടെ തുടർച്ചയായ പങ്കാളിത്തം രാജ്യത്തിനകത്ത് പലസ്ഥലങ്ങളിലും ക്ഷാമം സൃഷ്ടിച്ചു.

  • ഫെബ്രുവരി വിപ്ലവത്തിന്റെ തലേദിവസം, നഗരത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി,ഇതിനെ തുടർന്ന് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

  • ക്രമേണ സൈനികരും പ്രതിഷേധത്തിൽ പങ്കുചേരുകയും 1917 മാർച്ച് 12-ന് സെന്റ്.പീറ്റേഴ്‌സ്ബർഗ് വിപ്ലവകാരികൾ കീഴടക്കുകയും ചെയ്തു


Related Questions:

When did the Bolshevik Party seize power in Russia?

റഷ്യൻ വിപ്ലവത്തിൽ നിർണായക പങ്ക് വഹിച്ച സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി(SDLP)യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. 1898-ലാണ് റഷ്യയിൽ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി സ്ഥാപിതമായത്
  2. ബെലാറസിലെ മിൻസ്‌കിലാണ് SDLP സ്ഥാപിതമായത്.
  3. 1908-ൽ പാർട്ടി രണ്ടായി പിളർന്നു
  4. ഒരു വിഭാഗമായ മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകിയത് ട്രോട്‌സ്കിയായിരുന്നു
    റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി ആരായിരുന്നു ?
    ലെനിൻ സ്ഥാപിച്ച പത്രം ഏതാണ് ?
    "കൃഷിഭൂമി കർഷകന്, പട്ടിണിക്കാർക്ക് ഭക്ഷണം, അധികാരം തൊഴിലാളികൾക്ക്, സമാധാനം എല്ലാപേർക്കും" എന്നത് ഏത് വിപ്ലവവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ?