Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?

  1. ശനിയുടെ ഉപഗ്രഹമായ (മൂൺ) മിമാസിനുള്ളിൽ അടുത്തിടെ രൂപംകൊണ്ട സമുദ്രം ശാസ്ത്രജ്ഞർ കണ്ടെത്തി.
  2. 3D പ്രിന്റർ യഥാർത്ഥ കാര്യം പോലെ പ്രവർത്തിക്കുന്ന മസ്തിഷ്‌ക കോശങ്ങളെ സൃഷ്ടിക്കുന്നു.
  3. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിൽ നടന്ന യു. എൻ. കാലാവസ്ഥാ വ്യതിയാന സമ്മേളനം 2023 ഡിസംബർ 3-ന് അവസാനിച്ചു.

    Aഎല്ലാം

    Bi, ii എന്നിവ

    Cii മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. i, ii എന്നിവ

    Read Explanation:

    മിമാസ്

    • ശനിയുടെ ഉപഗ്രഹങ്ങളിലൊന്നാണ് മിമാസ്
    • പ്രശസ്തമായ 'ഹെർഷൽ' എന്ന വലിയ ഗർത്തം കാരണം ഇത് ഭൗമ ശാസ്ത്രഞ്ജരുടെ ശ്രദ്ധാകേന്ദ്രം കൂടിയായിരുന്നു
    • 1789-ൽ വില്യം ഹെർഷൽ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് മിമാസിനെ കണ്ടെത്തിയത്
    • അടുത്തിടെ നടത്തിയ പഠനങ്ങളിൽ മിമാസിനുള്ളിൽ രൂപംകൊണ്ട സമുദ്രം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു

    3D പ്രിൻറിംഗ്

    • ഇത് അഡിറ്റീവ് മാനുഫാക്ചറിംഗ് എന്നും അറിയപ്പെടുന്നു
    • കമ്പ്യൂട്ടർ സൃഷ്ടിച്ച ഡിസൈൻ ഉപയോഗിച്ച് ഒരു ത്രിമാന ഒബ്ജക്റ്റ് ലെയർ-ബൈ-ലെയർ സൃഷ്ടിക്കുന്ന രീതി
    • 3D ബയോപ്രിൻറിംഗ് എന്ന പ്രക്രിയയിലൂടെ ജീവനുള്ള ഘടനകൾ നിർമ്മിക്കുന്നതിന്  സെല്ലുകളുടെയും മറ്റ് ഘടകങ്ങളുടെയും പാളികൾ നിർമ്മിക്കുവാൻ സാധിക്കുന്നു.
    • അടുത്തിടെ ശാസ്ത്രഞ്ജർ 3D -പ്രിൻറ് ചെയ്ത ബ്രെയിൻ ടിഷ്യു സ്വാഭാവിക മസ്തിഷ്ക കോശങ്ങളിൽ കാണപ്പെടുന്നതിന് സമാനമായ സവിശേഷതകൾ പ്രദർശിപ്പിച്ചു.

    COP 28|2023ലെ ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടി

    • വേദി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് 
    • 2023 നവംബർ 30 മുതൽ ഡിസംബർ 13 വരെയായിരുന്നു സമ്മേളനം
    • കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ലക്ഷ്യമിട്ടുള്ള ലോസ് ആൻഡ് ഡാമേജ് (എൽ ആൻഡ് ഡി) ഫണ്ട് പ്രവർത്തനക്ഷമമാക്കാൻ അംഗരാജ്യങ്ങൾ ധാരണയിലെത്തി.

    Related Questions:

    Which one of the following pairs is not correctly matched :
    അടുത്തിടെ Open AI പുറത്തിറക്കിയ "Reinforcement Learning" എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് മോഡൽ ?
    From where was India's Multipurpose Telecommunication Satellite INSAT-2E-launched ?
    Who regarded as the Father of mobile phone technology ?
    നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?