App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം വനങ്ങൾ, വന്യജീവികൾ, പക്ഷികൾ എന്നിവ കൺകറൻറ് ലിസ്റ്റിൽ നിന്നും സ്റ്റേറ്റ്  ലിസ്റ്റിലേക്ക് മാറ്റുകയുണ്ടായി.
 
2.ആർട്ടിക്കിൾ 48 എ പ്രകാരം വനങ്ങൾ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ്. 

3.റിസർവ് വനങ്ങൾ പൂർണമായും ഗവൺമെന്റിന്റെ ചുമതലയിലാണ് 

4.സംരക്ഷിത വനങ്ങൾ ഭാഗികമായി ഗവൺമെന്റിന്റെ ചുമതലയിലും ആണ് 
 

A1,2

B2,3,4

C1,3,4

D1,2,3,4

Answer:

B. 2,3,4

Read Explanation:

ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം വനങ്ങൾ,  വന്യജീവികൾ, പക്ഷികൾ എന്നിവ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റുകയുണ്ടായി.   ആർട്ടിക്കിൾ 48 എ പ്രകാരം വനങ്ങൾ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ്.  .റിസർവ് വനങ്ങൾ പൂർണമായും സംരക്ഷിത വനങ്ങൾ ഭാഗികമായും ഗവൺമെന്റിന്റെ ചുമതലയിലാണ്


Related Questions:

കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
Which convention came into exist for the use of ‘Transboundary water courses’?
At which of the following places First Global Conference on depletion of Ozone layer was held?
When did Stockholm Convention on persistent organic pollutants came into exist?
When did the Montreal protocol come into force?