App Logo

No.1 PSC Learning App

1M+ Downloads

താഴെ താനിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. മാർച്ച് 21 മുതൽ ഭൂമധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂൺ 21 ന് സൂര്യൻ ഉത്തരായന രേഖയ്ക്ക്(23 1/2 ഡിഗ്രി വടക്ക് അക്ഷാംശം) നേർമുകളിലെത്തുന്നു.
  2. ജൂൺ 21 നെ ഹേമന്ത അയനാന്തദിനം എന്നറിയപ്പെടുന്നു.

    Ai മാത്രം ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. i മാത്രം ശരി

    Read Explanation:

    ഈ ദിനത്തെ ഉത്തരാർദ്ധഗോളത്തിൽ ഗ്രീഷ്മ അയനാന്തദിനം(Summer solstice) എന്ന് വിളിക്കുന്നു.


    Related Questions:

    പരിക്രമണ തലത്തിൽ നിന്നും ഭൂമിയുടെ അക്ഷാംശ കോണീയ അളവാണ്
    ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന പ്രതിഭാസം ?
    ഭൂമി സൂര്യനെ വലം വയ്ക്കുന്ന സഞ്ചാരപഥത്തിൻ്റെ ആകൃതി ഏതാണ് ?
    പൂജ്യം ഡിഗ്രി രേഖാംശരേഖ ഏത് ?
    സൂര്യന്റെ ആപേക്ഷിക സ്ഥാനം മാറാൻ കാരണം?