ഇവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാമാണ് ?
- 1944 വരെ ഉത്തര നൈജീരിയയും ദക്ഷിണ നൈജീരിയയും ബ്രിട്ടൻ്റെ 2 പ്രത്യേക കോളനികളായിരുന്നു.
- 1950-ലെ ഇബദാൻ ഭരണഘടന സമ്മേളനത്തിൽ വച്ച് നൈജീരിയൻ നേതാക്കൾ ഒരു ഫെഡറൽ ഭരണഘടന രൂപീകരിക്കാൻ തീരുമാനിച്ചു
- 1999ൽ നൈജീരിയയിൽ ജനാധിപത്യം സ്ഥാപിക്കപ്പെട്ടു എങ്കിലും മതപരമായ ഭിന്നതകളും എണ്ണയുടെ വിലയെ ചൊല്ലിയുള്ള തർക്കവും നൈജീരിയൻ ഫെഡറേഷന് ഭീഷണികൾ ഉയർത്തികൊണ്ടിരിക്കുന്നു
Aരണ്ട് മാത്രം തെറ്റ്
Bഒന്നും രണ്ടും തെറ്റ്
Cഎല്ലാം തെറ്റ്
Dഒന്ന് മാത്രം തെറ്റ്
