താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ തെറ്റായ പ്രസ്‌താവന ഏത്/ഏതൊക്കെ ?
- 73ഉം 74ഉം ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നത്.
- കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1990ലാണ്.
- കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആദ്യ കമ്മിഷണർ സുകുമാർ സെൻ ആയിരുന്നു.
- കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ആണ്.
Aമൂന്ന് മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Cനാല് മാത്രം തെറ്റ്
Dരണ്ടും മൂന്നും തെറ്റ്