App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ അമീബയുടെ ദഹന വ്യവസ്ഥയിൽ ഉൾപ്പെടാത്ത പ്രാസ്ഥാവന കൾ ഏതാണ് /ഏതെല്ലാമാണ് ?

  1. കപടപ്പാദങ്ങളുപയോഗിച്ചു ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു
  2. കോശത്തിനുള്ളിലെത്തുന്ന ഭാഗികമായി ദഹിച്ച ഘടകങ്ങലെ ഫോഡ്ഡ് വാക്യൂ ളിലെ എൻസൈമുകൾ പൂർണ്ണമായും ദഹിപ്പിക്കുന്നു.[കോശ ആന്തരികദഹനം ]
  3. ആഹാരം ഫുഡ് വാക്യൂളിനുള്ളിൽ എത്തുന്നു
  4. എൻസൈമുകൾ ആഹാരത്തെ ദഹിപ്പിക്കുന്നു

    Aഎല്ലാം തെറ്റ്

    B2, 4 തെറ്റ്

    C4 മാത്രം തെറ്റ്

    D2 മാത്രം തെറ്റ്

    Answer:

    D. 2 മാത്രം തെറ്റ്

    Read Explanation:

    അമീബ ഒരു ഏകകോശ ജീവിയാണ് അമീബയുടെ ദഹനവ്യവസ്ഥ : കപടപ്പാദങ്ങളുപയോഗിച്ചു ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു ആഹാരം ഫുഡ് വാക്യൂളിനുള്ളിൽ എത്തുന്നു എൻസൈമുകൾ ആഹാരത്തെ ദഹിപ്പിക്കുന്നു അവശിഷ്ട്ടങ്ങൾ കോശ ഉപരിതലത്തിലൂടെ പുറന്തള്ളുന്നു


    Related Questions:

    ഒറ്റനിരകോശങ്ങൾ മാത്രമുള്ള ഭിത്തി ,ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങളുണ്ട് ,രക്തം കുറഞ്ഞക മർദ്ദത്തിലും വേഗത്തിലും ഒഴുകുന്ന രക്തകുഴൽ?

    താഴെ തന്നിരിക്കുന്ന പ്രക്രിയകളിൽ ആമാശയത്തിൽ വച്ച് നടക്കുന്ന ദഹനപ്രവർത്തനങ്ങൾ ഏതൊക്കെയാണ് ?

    1. എന്സൈമുകളായ പെപ്സിൻ പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു
    2. ലിപ്പീസുകൾ കൊഴുപ്പിന്റെ ദഹനത്തെ സഹായിക്കുന്നു
    3. ശ്ലേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു
    4. പക്വആശയത്തിലെത്തി കൊഴുപ്പിനെ ചെറുകണികകളാക്കുന്നു
      ടിഷ്യു ദ്രവത്തിന്റെ ഒരു ഭാഗം_____- ലോമികകളിലേക്കു പ്രവേശിക്കുന്നതാണ്.
      ലിപേസുകൾ കൊഴുപ്പിനെ പൂര്ണമായുംദഹിപ്പിച്ചു ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് ?
      പിത്തരസം ഉത്പാദിപ്പിച്ചു,പക്വആശയത്തിലെത്തി കൊഴുപ്പിനെ ചെറുകണികകളാക്കുകയും pH ക്രമീകരിക്കുകയും ചെയ്യുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് നടക്കുന്നത്?