Challenger App

No.1 PSC Learning App

1M+ Downloads

106-ാമത്തെ ഭരരണഘടനാ ഭേദഗതിയുടെ ഭാഗമല്ലാത്ത പ്രസ്‌താവന/പ്രസ്‌താവനകൾ ഏത്?

(i) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കായി മുന്നിലൊന്നു സീറ്റുകൾ സംവരണം ചെയ്യുന്നു

(ii) ദേശീയ തലസ്ഥാനമായ ഡൽഹി കൂടാതെ കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ നിയ നിയമസഭകളിലും മുന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി

സംവരണം ചെയ്യുന്നു.

(iii) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്‌ത സിറ്റുകൾക്ക് ഇത് ബാധകമല്ല.

(iv) ഓരോ അതിർത്തി നിർണ്ണയത്തിനു ശേഷവും സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകൾ പാർലമെൻ്റ് ഉണ്ടാക്കിയ നിയമപ്രകാരം നിർണ്ണയിക്കും.

A(i), (ii) മാത്രം

B(ii), (iv) മാത്രം

C(iii), (iv) മാത്രം

D(ii), (iii) മാത്രം

Answer:

D. (ii), (iii) മാത്രം

Read Explanation:

  • ലോകസഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്‌ത സീറ്റുകളെ ഇത് ഉൾകൊള്ളുന്നു.


Related Questions:

Which of the following Constitutional Amendments provided for the Right to Education ?
ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏതു വഴിയാണ് ?
ഇന്ത്യൻ ഭരണഘടനയിൽ മൗലികചുമതലകൾ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?
പ്രധാനമന്ത്രി ഉൾപ്പെട്ട മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ അധികമാകരുതെന്ന് വ്യവസ്ഥ ചെയ്ത് ഭേദഗതി ഏത് ?
മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അവകാശം ആരിൽ നിക്ഷിപ്തമാണ് ?