താഴെപ്പറയുന്നവയിൽ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
- അദ്ദേഹം ഫ്രഞ്ചുകാരുമായി നടത്തിയ യുദ്ധമാണ് കുളച്ചൽ യുദ്ധം
- അദ്ദേഹം ആധുനിക തിരുവിതാംകൂറിന്റെ ശില്പിയാണ്
- പതിവുകണക്ക് എന്ന ബഡ്‌ജറ്റ് പദ്ധതിയ്ക്ക് രൂപം നൽകി.
- തൃശ്ശൂർ പൂരത്തിൻ്റെ അമരക്കാരനായി അറിയപ്പെട്ടു.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C2, 3 ശരി
D1, 3 ശരി