അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളെ സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
- ഭരണഘടനയുടെ ഭാഗം XIV A-യിൽ അടങ്ങിയിരിക്കുന്ന ആർട്ടിക്കിൾ 323-A, പാർലമെന്റ് നിയമം വഴി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളുടെ വിധിനിർണ്ണയത്തിനോ വിചാരണയ്ക്കോ വ്യവസ്ഥ ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നു.
- ഇന്ത്യൻ ഭരണഘടന (44-ാം ഭേദഗതി) നിയമത്തിലെ സെക്ഷൻ 46 പ്രകാരം, ഭാഗം XIV A ചേർത്തു.
- 1985-ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം പാർലമെൻ്റ് പാസാക്കി.
- കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 22-12-2009 ന് പ്രവർത്തനം ആരംഭിച്ചു. ബഹുമാനപ്പെട്ട ശ്രീ. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ ആദ്യ ചെയർമാനായി.
A1 ഉം 2 ഉം മാത്രം
B2 ഉം 4 ഉം മാത്രം
C2 ഉം 3 ഉം മാത്രം
D1 ഉം 2 ഉം 4 ഉം മാത്രം
