App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വികാസത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?

Aവികാസം അനുസൃതമാണ്

Bശാരിരിക വികാസത്തിൽ ശരിര മധ്യത്തിൽ നിന്ന് വശങ്ങളിലേക്ക് എന്ന ക്രമം പാലിക്കപ്പെടുന്നു

Cവികാസം പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു

Dവികാസത്തിന്റെ ഗതിയിൽ വ്യക്തി വ്യത്യാസം ഉണ്ടായിരിക്കുന്നതല്ല

Answer:

D. വികാസത്തിന്റെ ഗതിയിൽ വ്യക്തി വ്യത്യാസം ഉണ്ടായിരിക്കുന്നതല്ല

Read Explanation:

വികസനം (Development)

 

  • പരസ്പരവർത്തനത്തിൻ്റെ ഫലം 

 

  •  അനുസ്യുത (Continuous) പ്രക്രിയ ആണ് 

 

  • ക്രമാനുഗതമായ ഒരു മുറയ്ക്ക് അനുസരിച്ചു നടക്കുന്നു 

 

  • സാമാന്യമായതിൽ നിന്നും പ്രത്യേകമായതിലേക്ക് (General to Specific)

 

  • വിവിധ വികസന മേഖലകളിൽ പരസ്പരാശ്രിതങ്ങളാണ് 

 

  • വൈയക്തിക പ്രക്രിയ 

 

  • സഞ്ചിതമാണ് 

 

  • പ്രവചനക്ഷമമാണ് 

 

  • പാരമ്പര്യം, പരിസ്ഥിതി, പരിപക്വത, പഠനം എന്നിവയെ ആശ്രയിക്കുന്നു 


 


Related Questions:

ഒരാൾ നമ്മെ ഉപദ്രവമേൽപ്പിക്കാനായി നമുക്ക് നേരെ തിരിഞ്ഞാൽ ആ സമയത്ത് നമുക്കുണ്ടാകുന്നതാണ് :
നിരന്തരമായ ആകുലത ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും കാണുന്നതിലോ എല്ലാം ബുദ്ധിമുട്ടുണ്ടാകുക - ഇവ ഏതുതരം ഉത്കണ്ഠയുടെ ലക്ഷണമാണ് ?
According to Piaget, conservation and egocentrism corresponds to which of the following:
കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങളിൽ "യാഥാസ്ഥിത സദാചാരതലത്തിൽ" വരുന്ന ഘട്ടം ഏത് ?
പിയാഷെയുടെ വൈജ്ഞാനിക വികസനഘട്ടങ്ങൾ അനുസരിച്ച് രണ്ടു വയസു മുതൽ ഏഴു വയസുവരെയുള്ള കാലഘട്ടമാണ്.