ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസാവന/ പ്രസ്താവനകൾ ഏവ ?
- ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നുമാണ്.
- ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നുമാണ്.
- ഇന്ത്യൻ പൗരത്വം ആർജ്ജിക്കാനുള്ള ഒരു മാർഗ്ഗമാണ് 'ചിരകാലവാസം' (Naturalisation).
- ഭരണഘടനയുടെ വകുപ്പ് 4 മുതൽ 12 വരെ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
Aരണ്ടും നാലും തെറ്റ്
Bഎല്ലാം തെറ്റ്
Cമൂന്നും നാലും തെറ്റ്
Dനാല് മാത്രം തെറ്റ്