നിയമ നിർമ്മാണത്തിന്മേൽ ജുഡീഷ്യൽ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം>
- ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ പേരന്റ് ആക്ടിന്റെയോ ഭരണഘടനയുടെയോ അധികാരത്തിന്റെ പരിധിക്ക് അപ്പുറമാണെങ്കിൽ ആ ഡെലിഗേറ്റഡ് ലെജിസ്ലേഷന് Substantive Ultravires എന്നതിന്റെ അടിസ്ഥാനത്തിൽ അസാധുവായി പ്രഖ്യാപിക്കപ്പെടും.
- പേരന്റ് ആക്ടോ, പൊതുനിയമമോ നിർദ്ദേശിച്ചിട്ടുള്ള ചില നടപടിക്രമ ആവശ്യകതകൾ പാലിക്കുന്നതിൽ ഡെലിഗേറ്റഡ് ലെജിസ്ലേഷനു കീഴിലുള്ള നിയമനിർമ്മാണം പരാജയപ്പെട്ടാൽ Procedural Ultra Vires എന്നതിന്റ അടിസ്ഥാനത്തിൽ അസാധുവാക്കി പ്രഖ്യാപിക്കപ്പെടും.
- ഇന്ത്യയിൽ നിയുക്ത നിയമ നിർമ്മാണം പരിശോധിക്കാനുള്ള അധികാരം സിവിൽ കോടതികൾക്ക് നൽകിയിട്ടുണ്ട്.
- ഏതെങ്കിലും ആക്റ്റ് മൗലികാവകാശങ്ങൾ ലംഘിക്കുന്നതായി തെളിഞ്ഞാൽ അതിന് കീഴിലുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും എല്ലാം അസാധുവാകുന്നു.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Ci, ii, iv ശരി
Dii മാത്രം ശരി