Challenger App

No.1 PSC Learning App

1M+ Downloads

പേശികളുമായി ബന്ധപെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. മയോസൈറ്റുകൾ എന്നാണ് പേശി കോശങ്ങൾ അറിയപ്പെടുന്നത്.
  2. മയോസിൻ, ആക്ടിൻ എന്നീ പ്രോട്ടീനുകളാണ് പേശി കോശങ്ങളിൽ അടങ്ങിയിരിക്കുന്നത്.
  3. ഹീമോഗ്ലോബിൻ ആണ് പേശികൾക്ക് നിറം നൽകുന്ന വർണ്ണ വസ്തു.

    Aഎല്ലാം ശരി

    Bii, iii ശരി

    Ci, ii ശരി

    Di മാത്രം ശരി

    Answer:

    C. i, ii ശരി

    Read Explanation:

    • ശരീരചലനങ്ങൾ സാധ്യമാക്കുന്ന അവയവ വ്യവസ്ഥയാണ് പേശി വ്യവസ്ഥ.
    • മനുഷ്യ ശരീരത്തിൽ ആകെ 639 പേശികൾ സ്ഥിതിചെയ്യുന്നു.
    • പേശികൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന കോശങ്ങൾ മയോസൈറ്റുകൾ എന്നാണ് അറിയപ്പെടുന്നത്.
    • മയോസിൻ, ആക്ടിൻ എന്നീ പ്രോട്ടീനുകളാണ് മയോസൈറ്റുകളിൽ അടങ്ങിയിരിക്കുന്നത്.
    • മയോഗ്ലോബിൻ എന്ന വർണ്ണ വസ്തുവാണ് പേശികൾക്ക് നിറം നൽകുന്നത്.

    Related Questions:

    Which of these is not a component of the thin filament?
    പേശി നാരുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ എന്ത് വിളിക്കുന്നു?
    പേശീക്ലമത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
    Which of these is an example of saddle joint?
    Which of these disorders lead to degeneration of skeletal muscles?