Challenger App

No.1 PSC Learning App

1M+ Downloads

നബാർഡുമായി (NABARD) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. നബാർഡ് സ്ഥാപിതമായത് 1985 ലാണ്.
  2. നരസിംഹം കമ്മിറ്റിയുടെ ശുപാർശയുടെ ഫലമായി സ്ഥാപിതമായി.
  3. നബാർഡിന്റെ ആസ്ഥാനം മുംബൈയാണ്.
  4. ഇത് കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടി പ്രവർത്തിക്കുന്നു.

    Aഎല്ലാം ശരി

    Bരണ്ടും നാലും ശരി

    Cനാല് മാത്രം ശരി

    Dമൂന്നും നാലും ശരി

    Answer:

    D. മൂന്നും നാലും ശരി

    Read Explanation:

    നബാർഡുമായി (National Bank for Agriculture and Rural Development - NABARD) ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ താഴെ പറയുന്നവയാണ്: പ്രസ്താവന iii (ശരി): നബാർഡിന്റെ ആസ്ഥാനം മുംബൈ ആണ്. പ്രസ്താവന iv (ശരി): കാർഷിക മേഖലയ്ക്കും, ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിനും വേണ്ടി വായ്പകളും മറ്റ് സഹായങ്ങളും നൽകുന്ന രാജ്യത്തെ പ്രധാന ബാങ്കാണിത്.


    Related Questions:

    Microfinance in India is a form of financial service which provides small loans and other financial services to poor and low-income households for _________?
    പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ഇതര ധനകാര്യ കമ്പനിയാണ് :
    NBFC എന്നാൽ
    താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ റീഫിനാൻസിംഗ് ധനകാര്യ സ്ഥാപനം?

    Which of the following forms the part of short-term structures of Rural Cooperative Credit Institutions?

    i.   Primary Agricultural Credit Societies

    ii. State cooperative Banks

    iii. Central Cooperative Banks

    iv. State Cooperative Agriculture and Rural Development Banks