Challenger App

No.1 PSC Learning App

1M+ Downloads

പി.സി മഹലനോബിസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻറെ പിതാവ്.

2.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ.

3.അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ശില്പി.

4.ദേശീയ വരുമാന കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി.

A1,2,3

B1,2,4

C1,3,4

D2,3,4

Answer:

B. 1,2,4

Read Explanation:

  • ലോകപ്രശസ്ത സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്സ്) വിദഗ്ധനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായിരുന്നു പ്രശാന്തചന്ദ്ര മഹലനോബിസ്,അതുകൊണ്ടുതന്നെ അദ്ദേഹം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻറെ പിതാവ് എന്നറിയപ്പെടുന്നു.
  • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയാണ് മഹലനോബിസ്.
  • അതുകൊണ്ടു തന്നെ രണ്ടാം പഞ്ചവത്സര പദ്ധതി മഹലനോബിസ് മാതൃക എന്നറിയപ്പെടുന്നു.
  • ദേശീയ വരുമാന കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി പി.സി മഹലനോബിസ് ആണ്.

Related Questions:

ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രത്തിൻ്റെ പിതാവ് ?
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ധവള പത്രം ഇറക്കിത്തുടങ്ങിയ വർഷം ഏതാണ് ?
CSO യും NSSO യും ലയിച്ചതിൻ്റെ ഫലമായി നിലവിൽ വന്ന സ്ഥാപനം ഏതാണ് ?
ഇന്ത്യയുടെ ഊർജ്ജ മേഖലയെപ്പറ്റിയുള്ള CSO യുടെ വാർഷിക പ്രസിദ്ധീകരണം ?
NSSO-ന്റെ പൂർണരൂപം :