Challenger App

No.1 PSC Learning App

1M+ Downloads

അഡ്രിനൽ കോർട്ടക്ക്‌സുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗം ആണിത്.

2.കോർട്ടിസോൾ,ആൽഡോസ്റ്റീറോൺ എന്നീ ഹോർമോണുകൾ അഡ്രിനൽ കോർട്ടെക്സിൽ ഉൽപാദിപ്പിക്കപ്പെടുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

അഡ്രിനൽ ഗ്രന്ഥിയുടെ പുറംഭാഗം അഡ്രിനൽ കോർട്ടെക്സ് എന്നറിയപ്പെടുന്നു .കോർട്ടിസോൾ,ആൽഡോസ്റ്റീറോൺ എന്നീ ഹോർമോണുകൾ അഡ്രിനൽ കോർട്ടെക്സിൽ ഉൽപാദിപ്പിക്കപ്പെടുന്നു


Related Questions:

Which hormone produces a calorigenic effect?
Grave’s disease is due to _________

താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥികളാണ് സബ്മാൻഡിബുലാർ ഗ്രന്ഥികൾ
  2. പരോട്ടിഡ് ഗ്രന്ഥികൾ നാവിനു താഴെയാണ് സ്ഥിതി ചെയ്യുന്നത്
  3. മനുഷ്യശരീരത്തിൽ മൂന്നുജോടി ഉമിനീർ ഗ്രന്ഥികൾ മാത്രമേയുള്ളൂ (ചെറിയ ഗ്രന്ഥികൾ ഉൾപ്പെടെ)
  4. മുണ്ടിനീര് അണുബാധ പരോട്ടിഡ് ഗ്രന്ഥികളെ ബാധിക്കുന്നു.
    Secretion of many anterior pituitary hormones are controlled by other hormones from _________
    സ്റ്റീറോയ്ഡ് ഹോർമോണുകൾ (Steroid Hormones) കോശത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?