Challenger App

No.1 PSC Learning App

1M+ Downloads

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. ഭരണഘടനയിലെ ആർട്ടിക്കിൾ 218 പ്രകാരമാണ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്
  2. സംസ്ഥാന ഗവർണർ ,സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുമായി കൂടിയാലോചിച്ച് രാഷ്ട്രപതിയാണ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്
  3. ചീഫ് ജസ്റ്റിസ് അല്ലാത്ത ജഡ്ജിയെ നിയമിക്കുന്ന കാര്യത്തിനായി രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടി ആലോചിക്കുന്നു

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C1, 3 ശരി

    D2, 3 ശരി

    Answer:

    D. 2, 3 ശരി

    Read Explanation:

    • ഭരണഘടനയുടെ ആർട്ടിക്കിൾ 217 പ്രകാരമാണ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്
    • സംസ്ഥാന ഗവർണറും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് രാഷ്ട്രപതിയാണ് ഒരു ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്.  
    • ചീഫ് ജസ്റ്റിസ് അല്ലാത്ത ജഡ്ജിയെ നിയമിക്കുന്ന കാര്യത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിട്ടാണു കൂടിയാലോചിക്കുന്നത്.

    Related Questions:

    ചുവടെ കൊടുത്തവയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :
    How many High Courts in India have jurisdiction over more than one state or union territory?
    Which of the following Acts established the High Courts at Calcutta, Madras, and Bombay?

    ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധി താഴെ പറയുന്നവയിൽ ഏത് സംസ്ഥാനത്തിന്റെയോ സംസ്ഥാനത്തിന്റെയോ മേൽ ആണ്?

    i) അസം

    ii) നാഗാലാൻഡ്

    iii) അരുണാചൽ പ്രദേശ്

    iv) മിസോറാം

    How many High Courts are there in India as of 2025?