ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായവ ഏവ?
- ഗാന്ധിയൻ ആശയങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുക എന്നത്.
- സോഷ്യലിസ്റ്റ് ആശയങ്ങളിൽ തുല്യ ജോലിക്ക് തുല്യവേതനം നൽകുന്നത് ഉൾപ്പെടുന്നു.
- ഉദാര ആശയങ്ങളിൽ പരിസ്ഥിതി സംരക്ഷണം ഉൾപ്പെടുന്നില്ല.
- നിർദ്ദേശക തത്വങ്ങൾ കോടതി വഴി നടപ്പിലാക്കാൻ സാധിക്കും.
A1, 3
B4 മാത്രം
C1, 2
D2
