ലോക്സഭാ സ്പീക്കറുടെ ചുമതലകളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ്?
- ഒരു ബിൽമണി ബില്ലാണോ അല്ലയോ എന്ന് അദ്ദേഹം തീരുമാനിക്കുന്നു.
- സഭയിലെ എല്ലാ കമ്മിറ്റികളുടെയും ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും അദ്ദേഹം നിയമിക്കുന്നു.
- സഭയിലെ സെക്രട്ടറിമാരുടെ പ്രവർത്തനങ്ങളെഅദ്ദേഹംനേരിട്ട്നിയന്ത്രിക്കുന്നു.
- പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിൽ അദ്ദേഹം അധ്യക്ഷതവഹിക്കുന്നു.
Aമുകളിൽപറഞ്ഞവയെല്ലാം (I, II, III, IV)
B(I), (II), (IV) എന്നിവ മാത്രം
C(II), (III), (IV) എന്നിവ മാത്രം.
D(II), (III) എന്നിവ മാത്രം
