App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹൃദയത്തെ സംബന്ധിച്ച് ശരിയായവ ഏതെല്ലാമാണ് ?

  1. രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ,എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്
  2. മനുഷ്യ ഹൃദയത്തിനു 3അറകളുണ്ട്
  3. ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു,വാരിയെല്ലുകൾ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു, മുഷ്ട്ടിയോളം വലുപ്പമുണ്ട്
  4. ആവരണം ചെയ്ത ഇരട്ട സ്തരമുണ്ട് . ഇതാണ് പെരികാർഡിയം

    Aരണ്ടും, മൂന്നും ശരി

    Bഇവയൊന്നുമല്ല

    Cഒന്നും മൂന്നും നാലും ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    ഹൃദയം രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ് ഹൃദയം ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു ഇത് വാരിയെല്ലുകൾ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു ഹൃദയത്തിനു മുഷ്ട്ടിയോളം വലുപ്പമുണ്ട് ഹൃദയത്തെ ആവരണം ചെയ്ത ഇരട്ട സ്തരമുണ്ട് . ഇതാണ് പെരികാർഡിയം പെരികാർഡിയം മനുഷ്യ ഹൃദയത്തിനു 4 അറകളുണ്ട്


    Related Questions:

    രക്തം,രക്തക്കുഴലുകൾ,ഹൃദയം എന്നിവ ചേർന്ന സംവിധാനമാണ് ______?
    വിയർപ്പു ഉണ്ടാക്കുന്ന ഗ്രന്ഥികൾ ?
    ആദ്യമായി ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ആരാണ്?
    __________ആണ് രക്തത്തിന്റെ ദ്രാവക ഭാഗം, ഗ്ലുക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നതും ?
    ഹീമോഗ്ലോബീൻ അടങ്ങിയിരിക്കുന്ന, ഓക്സിജൻ,കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ വിനിമയം നടത്തുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?