Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

  1. രാജ്യസഭാ ചെയർമാനെ രാജ്യസഭയാണ് തെരഞ്ഞെടുക്കുന്നത്
  2. പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും അധ്യക്ഷൻ രാജ്യസഭാ ചെയർമാനാണ്
  3. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രൽ കോളേജ് രാഷ്ട്രപതിയുടേതിൽ നിന്ന് വ്യത്യസ്‌തമാണ്
  4. പാർലമെന്റിൻ്റെ ഇരുസഭകളിലെയും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയും. രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല

    Aii, iv ശരി

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Div മാത്രം ശരി

    Answer:

    C. iii മാത്രം ശരി

    Read Explanation:

    • ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് പാർലമെൻ്റിലെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾക്കൊള്ളുന്ന ഇലക്ട്രൽ കോളേജ് വഴിയാണ്. ഇതിൽ ലോകസഭ, രാജ്യസഭ എന്നിവയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ (elected members) മാത്രമാണ് ഉൾപ്പെടുന്നത്. പ്രധാന വ്യത്യാസം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ, സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും ഉൾപ്പെടുന്നു, എന്നാൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അവർ ഉൾപ്പെടുന്നില്ല.


    Related Questions:

    ഫാസിസം നിരാകരിക്കുന്ന പ്രധാനപ്പെട്ട തത്വങ്ങൾ ഏതെല്ലാം?

    1. ശ്രേണിബന്ധം
    2. ജനാധിപത്യം
    3. വ്യക്തി സ്വാതന്ത്ര്യം
    4. ലിംഗ സമത്വം
      "History is an unending dialogue between the present and the past" നിർവ്വചിച്ചതാര്?
      "ഏറ്റവും വലിയ സംഖ്യയുടെ ഏറ്റവും വലിയ സന്തോഷം" എന്ന വാക്യം താഴെപ്പറയുന്നവയിൽ ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
      താഴെ കൊടുത്തിട്ടുള്ളവരിൽ നിയമവാഴ്‌ച" എന്ന ആശയത്തിൻ്റെ പ്രധാനപ്പെട്ട വക്താവ് ആര്?
      Elections to constitute a Panchayat should be completed before the expiration of