Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള വനിത കമ്മീഷനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ തെറ്റാണ് ?

Aകമ്മീഷനിൽ ഒരു ചെയർപേഴ്സണും നാല് അംഗങ്ങളും ഉൾപ്പെടുന്നു.

Bഒരാൾ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗത്തിൽ പെട്ടതായിരിക്കും

Cഓരോ അംഗവും അഞ്ച് വർഷത്തേക്ക് ഓഫീസ് വഹിക്കുന്നു.

Dകമ്മീഷൻ യോഗത്തിന്റെ ക്വാറം രണ്ടാണ്

Answer:

D. കമ്മീഷൻ യോഗത്തിന്റെ ക്വാറം രണ്ടാണ്


Related Questions:

സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ:
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് ?

കേരളം സംസ്ഥാന യുവജന കമ്മീഷന്റെ ചുമതലകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തെ യുവജന കാര്യങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുക.
  2. സമ്പൂർണ്ണ ശാക്തീകരണവും മികവും കൈവരിക്കുന്നതിന് യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക

    സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽഏതാണ് / ഏവയാണ്ശരിയായത് ?

    1. സംസ്ഥാനത്തെ പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി ഇത് അവലോകനം ചെയ്യുന്നു
    2. സംസ്ഥാന സർക്കാരിനും പഞ്ചായത്തുകൾക്കും ഇടയിൽ സാമ്പത്തികവിഭവങ്ങൾ വിതരണം ചെയ്യുന്നതിനുള്ള തത്വങ്ങൾ ഈ ശുപാർശ ചെയ്യുന്നു