App Logo

No.1 PSC Learning App

1M+ Downloads
കേരള വനിത കമ്മീഷനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ തെറ്റാണ് ?

Aകമ്മീഷനിൽ ഒരു ചെയർപേഴ്സണും നാല് അംഗങ്ങളും ഉൾപ്പെടുന്നു.

Bഒരാൾ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗത്തിൽ പെട്ടതായിരിക്കും

Cഓരോ അംഗവും അഞ്ച് വർഷത്തേക്ക് ഓഫീസ് വഹിക്കുന്നു.

Dകമ്മീഷൻ യോഗത്തിന്റെ ക്വാറം രണ്ടാണ്

Answer:

D. കമ്മീഷൻ യോഗത്തിന്റെ ക്വാറം രണ്ടാണ്


Related Questions:

കേരള സർക്കാരിൻറെ നിയമവകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള കമ്മീഷന്റെ ആസ്ഥാനം?
ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുന്നത്?
കേരളത്തിൽ GST ട്രൈബുണൽ നിലവിൽ വരാൻ പോകുന്നത് എവിടെ ?

കേരള വനിതാ കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ചെയർപേഴ്സൺ ശ്രീമതി സതീദേവിയാണ്
  2. സ്ത്രീകൾക്ക് ക്ഷേമവും സുരക്ഷിതത്വവും ഉറപ്പു നൽകാനാണ് കമ്മീഷൻ രൂപികൃതമായത്
  3. കമ്മിഷന് ശിക്ഷാ നടപടികൾ സ്വീകരിക്കാനുള്ള അധികാരമുണ്ട്
    കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള സംസ്ഥാന കമ്മീഷൻ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന  പ്രസ്താവനകളിൽ ഏതാണ് ശരി ?