App Logo

No.1 PSC Learning App

1M+ Downloads

നാഗ്പൂർ പ്ലാൻ (Nagpur Plan) സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റോഡിൻറെ സാന്ദ്രത 16 km/100 sq.km എന്ന ലക്ഷ്യം കൈവരിക്കാൻ
  2. ആദ്യത്തെ 20 വർഷ വികസന പദ്ധതി
  3. നിലവിൽ വന്നത് 1948 ൽ
  4. റോഡ് സാന്ദ്രത 15 km/1000 sq.km എന്ന ലക്ഷ്യം കൈവരിക്കാൻ

    Aഎല്ലാം ശരി

    Bമൂന്നും നാലും ശരി

    Cഇവയൊന്നുമല്ല

    Dഒന്നും രണ്ടും ശരി

    Answer:

    D. ഒന്നും രണ്ടും ശരി

    Read Explanation:

    • നാഗ്പൂർ റോഡ് പ്ലാൻ പദ്ധതി കാലയളവ് - 1943 മുതൽ 1963 വരെ • പദ്ധതി ലക്ഷ്യം -ശാസ്ത്രീയമായ രീതിയിൽ റോഡ് വികസനം ആസൂത്രണം ചെയ്യുക • പദ്ധതിയുടെ ഭാഗമായി റോഡുകളെ 5 വിഭാഗങ്ങളിൽ ആയി തരംതിരിച്ചു 1, ദേശിയ പാത 2, സംസ്ഥാന പാത 3, പ്രധാന ജില്ലാ റോഡുകൾ 4, മറ്റു ജില്ലാ റോഡുകൾ 5, ഗ്രാമ റോഡുകൾ


    Related Questions:

    എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക ?
    ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് റോഡുകളാണ് :
    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ ?
    2025 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത സോനാമാർഗ്ഗ് ടണൽ എവിടെ സ്ഥിതി ചെയ്യുന്നു ?