Challenger App

No.1 PSC Learning App

1M+ Downloads

'ഒരു ആരോഗ്യ' സമീപനത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

  1. 'ഒരു ആരോഗ്യം' എന്ന ആശയത്തിന്റെ ലക്ഷ്യം മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്.
  2. 'ഒരു ആരോഗ്യം' എന്ന പരിപാടി പ്രധാനമായും മനുഷ്യരുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്
  3. മെഡിക്കൽ പ്രൊഫഷണലുകൾ മാത്രം ഉൾപ്പെടുന്നു

    A1 തെറ്റ്, 3 ശരി

    B1 മാത്രം ശരി

    C2 മാത്രം ശരി

    D2, 3 ശരി

    Answer:

    B. 1 മാത്രം ശരി

    Read Explanation:

    • മനുഷ്യരുടെയും ,മൃഗങ്ങളുടെയും,പരിസ്ഥിതിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സമീപനമാണ് ഒരു ആരോഗ്യം അഥവാ 'One Health'.
    • ഈ ആശയത്തിൽ മനുഷ്യരും മൃഗങ്ങളും പരിസ്ഥിതിയും ഒരുമിച്ച് ചേരുമ്പോൾ അവ ഒരു ആരോഗ്യ ത്രയം(Health Triad) ഉണ്ടാക്കുന്നു.
    • പരസ്പര പൂരകങ്ങളായി നിലകൊള്ളുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ഒന്നിച്ചുള്ള ആരോഗ്യ വികസന പദ്ധതികളെ കുറിച്ചുള്ള ഈ ആശയം 1821 ലാണ് ആരംഭിച്ചത്.

    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?

    1. സഞ്ചാരി പ്രാവ്
    2. മലമുഴക്കി വേഴാമ്പൽ
    3. മലബാർ വെരുക്
    4. ക്വാഗ്ഗ
    മണ്ണിനെക്കുറിച്ചുള്ള പഠനം :
    വനനശീകരണം, വ്യവസായവത്ക്കരണം എന്നിവമൂലം കാർബൺഡയോക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നം എന്ത്?
    'പാപ് സ്മിയർ' പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?