ഇന്ത്യയുടെ രാഷ്ട്രപതിയുടെ പദവിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽശരിയായവഏവയാണ്?
- ഭരണഘടനയിലെ ആർട്ടിക്കിൾ123 പ്രകാരം രാഷ്ട്രപതിക്ക് ഓർഡിനൻസ്പുറപ്പെടുവിക്കാനുള്ളഅധികാരമുണ്ട്.
- C&AG-യുടെ റിപ്പോർട്ടരാഷ്ട്രപതിപാർലമെന്റിന്റെമുമ്പാകെസമർപ്പിക്കുന്നു
- പാർലമെന്റിൽമണിബിൽ (Money Bill) അവതരിപ്പിക്കുന്നതിന് രാഷ്ട്രപതിയുടെ മുൻകൂർശുപാർശആവശ്യമാണ്
- അപ്രതീക്ഷിതമായ ചെലവുകൾനിറവേറ്റുന്നതിനായി ഇന്ത്യയുടെ അടിയന്തരനിധിയിൽനിന്ന് മുൻകൂർ തുക അനുവദിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്
A(ii, iii) എന്നിവ മാത്രം
B(i, ii and iv) എന്നിവ മാത്രം
C(ii, iii and iv) എന്നിവ മാത്രം
Dമുകളിൽപറഞ്ഞവയെല്ലാം (i, ii, iii and iv)
