Challenger App

No.1 PSC Learning App

1M+ Downloads

ആറാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഗാന്ധിയൻ മാതൃകയിൽ രൂപപ്പെടുത്തിയതായിരുന്നു ആറാം പഞ്ചവത്സര പദ്ധതി.
  2. 5.2 % വളർച്ചനിരക്ക് ലക്ഷ്യംവെച്ച പദ്ധതി, 5.7% വളർച്ച നിരക്ക് കൈവരിച്ചു.

    Aഎല്ലാം ശരി

    Bi മാത്രം ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    കാർഷിക , വ്യാവസായിക മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിയൻ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആറാം പഞ്ചവത്സര പദ്ധതി രൂപപ്പെടുത്തിയത്. ലക്‌ഷ്യം വച്ച 5.2% ത്തെക്കാൾ 5.7% വളർച്ചാനിരക്ക് കൈവരിച്ച ആറാം പദ്ധതി ഒരു വൻ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.


    Related Questions:

    National Extension Service was launched during which five year plan?
    ഒന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാമ്പത്തിക വിദഗ്ധൻ
    ഇന്ത്യാ ഗവൺമെന്റിന്റെ 'Make in India' പോളിസിയെ സാമ്പത്തികാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു ?
    പന്ത്രണ്ടാം പഞ്ചവൽസര പദ്ധതിയുടെ ലക്ഷ്യം
    Operation Flood was launched by the National Dairy development board in ?