Challenger App

No.1 PSC Learning App

1M+ Downloads

സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI)യുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

  1. 1982ൽ പ്രവർത്തനമാരംഭിച്ചു
  2. ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ് ലക്ഷ്യം
  3. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു

    A1, 3 തെറ്റ്

    Bഎല്ലാം തെറ്റ്

    C1, 2 തെറ്റ്

    D2, 3 തെറ്റ്

    Answer:

    A. 1, 3 തെറ്റ്

    Read Explanation:

    • പുതിയ ചെറുകിട വ്യവസായം തുടങ്ങാനും ചെറുകിട വ്യവസായങ്ങൾ ആധുനിക വൽക്കരിക്കാനും സഹായം നൽകുന്ന ബാങ്ക് ആണ് സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI).
    • ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ് ഇതിൻറെ മുഖ്യലക്ഷ്യം.
    • 1990ലാണ് SIDBI സ്ഥാപിതമായത്.
    • ലക്നൗ ആണ് SIDBIയുടെ ആസ്ഥാനം

    Related Questions:

    Which body is responsible for the overall supervision, direction, and control of an Industrial Co-operative Society?
    Where was the first headquarters of the Reserve Bank of India located?
    What was one of the new schemes launched by Punjab National Bank as mentioned in the text?
    Paper gold is :
    റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) നിയന്ത്രിക്കുന്നത് ഏതു ബാങ്ക് ആണ് ?