സർവ്വേ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?
- നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസിയാണ് സർവ്വേ ഓഫ് ഇന്ത്യ.
- ഉത്തരാഖണ്ഡിലെ ഡെറാഡൂണാണ് ഇതിന്റെ ആസ്ഥാനം.
Aഎല്ലാം ശരി
Bരണ്ട് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല