App Logo

No.1 PSC Learning App

1M+ Downloads

ടോക്കിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഉദ്ഘാടനം നടത്തിയത് ജപ്പാൻ ചക്രവർത്തിയായ ഹിരോണോമിയ നരുഹിതോ 

2.ഒളിംപിക് ദീപം തെളിച്ചത് ജപ്പാൻ ടെന്നീസ് താരം നവോമി ഒസാക്ക.

3.ടോക്കിയോ ഒളിമ്പിക്സ് ദീപത്തിന്റെ ഇന്ധനം ഹൈഡ്രജൻ ആയിരുന്നു.

4.ആദ്യമായാണ് ഹൈഡ്രജൻ ഒളിമ്പിക് ദീപത്തിന്റെ ഇന്ധനമായി ഉപയോഗിക്കുന്നത്

A1,2

B1,2,3

C1,2,3,4

D1,2,4

Answer:

C. 1,2,3,4

Read Explanation:

മുപ്പത്തിരണ്ടാമത് ഒളിമ്പിക്സ് ആയിരുന്ന ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തത് ജപ്പാൻ ചക്രവർത്തിയായ ഹിരോണോമിയ നരുഹിതോ ആയിരുന്നു. ജപ്പാൻ ടെന്നീസ് താരം നവോമി ഒസാക്ക ഒളിംപിക് ദീപം തെളിയിച്ചു. ടോക്കിയോ ഒളിമ്പിക്സ് ദീപത്തിന്റെ ഇന്ധനം ഹൈഡ്രജൻ ആയിരുന്നു.ആദ്യമായാണ് ഹൈഡ്രജൻ ഒളിമ്പിക് ദീപത്തിന്റെ ഇന്ധനമായി ഉപയോഗിക്കുന്നത്


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ് ഏതാണ് ?
2021 ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ മോട്ടോർ റേസ് വിജയിച്ചത് ആരാണ് ?
വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?
വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് നേടിയ താരം ആര് ?
ആദ്യ ഫുട്ബാൾ ലോകകപ്പ്‌ നടന്ന വർഷം ഏതാണ് ?