ട്യൂബ് ലെസ് ടയറുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
Aട്യൂബ് ലെസ് ടയറുകളിൽ കാറ്റ് ഒരിക്കൽ നിറച്ചാൽ പിന്നീട് ഒരിക്കലും നിറക്കേണ്ടതില്ല
Bട്യൂബ് ലെസ് ടയറുകൾ ഹെവി വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്നുണ്ട്
Cട്യൂബ് ലെസ് ടയറുകൾ ഓടിക്കൊണ്ടിരിക്കുമ്പോൾ വായു വലിച്ചെടുക്കുന്നു
Dട്യൂബ് ലെസ് ടയറുകൾക്കുള്ളിൽ വായു നിൽക്കാൻ പ്രത്യേകമായി രൂപ കല്പന ചെയ്ത അറകൾ ഉണ്ടാകും